നടി ആക്രമിക്കപ്പെട്ട കേസിൽ ടൊവിനോയുടെ പ്രതികരണം ഇങ്ങനെ | Oneindia Malayalam

2018-08-06 6

Dileep Issue: Actor Tovino Thomas reaction
നടി ആക്രമിക്കപ്പെട്ട സംഭവം സംഘടനാ പ്രശ്‌നമല്ല. കുറ്റകൃത്യമായി കാണേണ്ട കാര്യമാണ്. കുറ്റം തെളിയിക്കപ്പെടണം. കുറ്റവാളിയാണെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണം.
#Dileep #ACtresscase #TovinoThomas